- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്ന് കടത്ത്; ഈജിപ്തില്‍ ഏഴ് പാക് പൗരന്‍മാര്‍ക്ക് വധശിക്ഷ

കെയ്‌റോ: മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന് ഏഴ് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. 2019ല്‍ ചെങ്കടലില്‍കൂടി രണ്ട് ടണ്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായവരാണിവര്‍. ഏകദേശം 2.5 ബില്യന്‍ പൗണ്ട് വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍നിന്നും കണ്ടെത്തിയതെന്ന് പാകിസ്താന്‍ ഒബ്‌സര്‍വര്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് ഈജിപ്ഷ്യന്‍ പൗരനും ഒരു ഇറാനിയന്‍ പൗരനും ഇവര്‍ക്കൊപ്പം പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.
ഏകദേശം 100 കിലോഗ്രാം (220 പൗണ്ട്) ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നാണ് കപ്പലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വധശിക്ഷയ്ക്ക് പേരുകേട്ട രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ വധശിക്ഷയില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2006ല്‍ 44 പേരെയും 2017ല്‍ 35 പേരെയും 2018ല്‍ 43 പേരെയും ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അതേസമയം, ഈജിപ്തില്‍ വധശിക്ഷയിലുണ്ടാവുന്ന 'ഗണ്യമായ വര്‍ധനവിനെ' മനുഷ്യാവകാശ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















