ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകന് ട്രംപ് ജൂനിയറിന് കൊവിഡ്
42 വയസുകാരനായ ട്രംപ് ജൂനിയര്‍ ഈയാഴ്ച തുടക്കത്തിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
BY NSH21 Nov 2020 12:58 AM GMT
X
NSH21 Nov 2020 12:58 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകന് ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. 42 വയസുകാരനായ ട്രംപ് ജൂനിയര്‍ ഈയാഴ്ച തുടക്കത്തിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന് രോഗലക്ഷണമില്ലെന്നും നിരീക്ഷണത്തില്‍ പോയതായും വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രോഗലക്ഷണമില്ലെങ്കിലും ആരോഗ്യവകുപ്പിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT