World

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി, മരിച്ചവരില്‍ 15 കുട്ടികളും(വീഡിയോ)

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി, മരിച്ചവരില്‍ 15 കുട്ടികളും(വീഡിയോ)
X

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it