World

ജ​ക്കാ​ർ​ത്ത​യി​ൽ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ക​ർ​ന്നെ​ന്ന് സ്ഥി​രീ​ക​ര​ണം

യാത്രക്കാരില്‍ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടും.

ജ​ക്കാ​ർ​ത്ത​യി​ൽ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ക​ർ​ന്നെ​ന്ന് സ്ഥി​രീ​ക​ര​ണം
X

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന ശനിയാഴ്ച ടേക്ക് ഓഫ് ചെയ്ത ശ്രീ വിജയ വിമാനം തകർന്നതായി സ്ഥിരീകരണം. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ അപ്രത്യക്ഷമായത്.

59 യാത്രക്കാരുമായി സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതാണ് ശ്രീ വിജയ ഫ്‌ളൈറ്റ് 182. യാത്രക്കാരില്‍ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടും.

വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it