- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലൂചിസ്താനില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു
ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ചുപേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
BY ABH3 Jan 2021 5:17 PM GMT

X
ABH3 Jan 2021 5:17 PM GMT
ലാഹോർ: പാക്‌സ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 11 ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു. ജോലിക്കായി പോവുന്നതിനിടെ വഴിയില്‍ വെച്ച് അജ്ഞാതരായ സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയും അടുത്തുള്ള മലമുകളില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ചുപേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ അപലപിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീരുത്വപരവും ക്രൂരവുമായ ഭീകരാക്രമണമാണിതെന്ന് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ആക്രമികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നാണ് ബലൂചിസ്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി ജാം കമാല്‍ ഖാന്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















