അമ്മയെ കണ്ട 'ഗാന്ധിജി'ക്ക് കണ്‍ഫ്യൂഷന്‍; നിക്കണോ പോണോ(വീഡിയോ കാണാം)
ആകെ കണ്‍ഫ്യൂഷന്‍. വടിയുമായി വേദിയില്‍ നില്‍ക്കണോ, വടിയൊഴിവാക്കി അമ്മയുടെ അടുത്തെക്കോടണോ?
റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ വേദിയിലെത്തിയ ഗാന്ധിജി ദേശഭക്തി ഉണര്‍ത്തുന്നതിന് പകരം കാണികളെ കുടുകുടാ ചിരിപ്പിച്ചു. മഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ നിഷ്‌കളങ്ക പ്രകടനാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലെ വൈറല്‍ വീഡിയോ. മൊട്ടത്തലയിലും വേഷത്തിലുമൊക്കെ അസ്സല്‍ ഗാന്ധിജിയെ അനുസ്മരിപ്പിച്ചാണ് കൊച്ചുമിടുക്കന്‍ വേദിയിലെത്തിയത്. ഒപ്പം നെഹ്‌റുവിന്റെ വേഷത്തില്‍ അല്‍പ്പം മുതിര്‍ന്ന കുട്ടിയും ഉണ്ട്. അപ്പോഴാണ് കുട്ടി സദസ്സില്‍ ഇരിക്കുന്ന അമ്മയെ കണ്ടത്. ആകെ കണ്‍ഫ്യൂഷന്‍. വടിയുമായി വേദിയില്‍ നില്‍ക്കണോ, വടിയൊഴിവാക്കി അമ്മയുടെ അടുത്തെക്കോടണോ? എന്തായാലും ഗാന്ധിജി സ്‌റ്റേജില്‍ നിന്ന് താഴേക്ക് ചാടും മുമ്പ് കര്‍ട്ടന്‍ വീണതിനാല്‍ ശേഷമെന്ത് സംഭവിച്ചുവെന്നത് അജ്ഞാതം. ഇതൊക്കെ സംഭവിച്ചിട്ടും വേദിയില്‍ ഉണ്ടായിരുന്ന നെഹ്‌റുവിന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
RELATED STORIES
സിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMT