യുഎസ് കാപിറ്റലിലെ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ അട്ടിമറി നീക്കങ്ങള്‍ ചിത്രങ്ങളിലൂടെ
യുഎസ് കാപിറ്റല്‍ കെട്ടിടത്തിലെത്തിയ പ്രതിഷേധക്കാരെ കണ്ണീര് വാതകം ഉപയോഗിച്ച് പോലിസ് ഒഴിപ്പിക്കുന്നു(ഫോട്ടോ കടപ്പാട്: സ്റ്റെഫാനി കീത്ത് / റോയിട്ടേഴ്സ്)
ട്രംപ് അനുകൂല പ്രതിഷേധക്കാര്‍ യുഎസ് കാപിറ്റലിന്റെ കോംപൗണ്ടിലെത്തിയപ്പോള്
പോലിസ് കുരുമുളക് സ്േ്രപ തളിക്കുന്നു.(ഫോട്ടോ കടപ്പാട്: വില്‍ ഒലിവര്‍/ഇപിഎ)
ട്രംപിനെ പിന്തുണയ്ക്കുന്ന കലാപകാരികളിലൊരാള്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ കസേരയില്‍ ഇരിക്കുന്നു(ഫോട്ടോ കടപ്പാട്: ജിം ലോ സ്കാല്സോ/ഇപിഎ)
BSR7 Jan 2021 5:00 PM GMT
Next Story