ഷഹീന്‍ ചുഴലിക്കാറ്റ് തകര്‍ത്ത ഒമാന്‍; ആകാശ ദൃശ്യങ്ങള്‍
BY APH4 Oct 2021 2:07 PM GMT

X
APH4 Oct 2021 2:07 PM GMT

ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ട ഒമാനിലെ സുവേക്ക് വിലയത്തില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. വലിയ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേരുടെ ജീവന്‍ കവര്‍ന്നു.

ചുഴലിക്കാറ്റും കടല്‍ക്ഷോഭവും കനത്ത മഴയും മൂലം നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്.

ചുഴലിക്കാറ്റ് അടങ്ങിയതോടെ ജനങ്ങള്‍ ചളി നിറഞ്ഞ റോഡുകള്‍ വൃത്തിയാക്കുന്നതിന്റേയും വാഹനങ്ങള്‍ വലിച്ച് കൊണ്ട് പോകുന്നതിന്റേയും ദൃശ്യങ്ങള്‍ കാണാം.

ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴ ഒമാനില്‍ കനത്ത മണ്ണിടിച്ചിലിനും കാരണമായി.

(കടപ്പാട്: ഹമദ് അല്‍ ഷുക്കൈലി)
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT