റമദാന് സേവനം: സ്നേഹോപഹാരം നല്കി ആദരിച്ചു
BY APH18 May 2021 7:21 AM GMT

X
APH18 May 2021 7:21 AM GMT
മനാമ: റമളാനില്‍ ഇഫ്താര്‍ കിറ്റ് നല്കി മൈത്രിയ്ക്ക് തുണയേകാന്‍ തണലൊരുക്കി തന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ആക്ടിങ് ഡയറക്ടര്‍ യൂസുഫ് ലോറി, ബഹ്റൈന്‍ ഹോസ്പിറ്റലിറ്റി ജനറല്‍ മാനേജര്‍ ആന്റണി പൗലോസ് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ മൈത്രിയുടെ സ്നേഹോപഹാരം മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ നല്കി.
മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സക്കീര്‍ഹുസൈന്‍, ചീഫ് കോര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ, ട്രഷറര്‍ അനസ് കരുനാഗപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
കുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMTചുമരിലേക്ക് മൂത്രമൊഴിച്ചു; ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തിയ നാല്...
13 Aug 2022 2:48 PM GMTതായ്ലന്റിലേയ്ക്കുളള വ്യാജറിക്രൂട്ട്മെന്റുകള്ക്കെതിരെ ജാഗ്രത...
13 Aug 2022 2:28 PM GMT