News

ഹോട്ട് സ്‌പോട്ടായി തൃശൂരില്‍ ഇനി കോടശ്ശേരി പഞ്ചായത്ത് മാത്രം

ഹോട്ട് സ്‌പോട്ടായി തൃശൂരില്‍ ഇനി കോടശ്ശേരി പഞ്ചായത്ത് മാത്രം
X

മതിലകം: തൃശ്ശൂര്‍ ജില്ലയിലെ മതിലകം ഗ്രാമപഞ്ചായത്തിനേയും ചാലക്കുടി മുനിസിപ്പാലിറ്റിയേയും വള്ളത്തോള്‍ നഗറിനേയും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് മാറ്റി. നിലവില്‍ ചാലക്കുടിയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്ത് മാത്രമാണ് ഹോട്ട് സ്‌പോട്ടിലുള്ളത്.

ഒരു കുടുംബത്തിലെ മുന്നു പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവ് ആയതുകൊണ്ടും നിരവധി പേര്‍ ക്വാറന്റീനിലായതിനാലുമാണ് കോടശ്ശേരിയെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it