കാഞ്ഞിരപ്പള്ളിയില്‍ യുവതിക്ക് പീഡനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
BY NSH8 Jun 2021 12:37 AM GMT

X
NSH8 Jun 2021 12:37 AM GMT
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച പോലിസ് റിപോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
സംഭവത്തിന്റെ നിജസ്ഥിതിസംബന്ധിച്ച റിപോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. യുവതി മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കാനും ചെയര്‍പേഴ്‌സന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT