- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

പരപ്പനങ്ങാടി: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരണപ്പെട്ടു. ചെട്ടിപ്പടി നെടുവ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം താമസിക്കുന്ന റിട്ട.അധ്യാപകന്‍ കൊല്ലംതൊടി രാമചന്ദ്രനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെട്ടത്. മരണവാര്‍ത്ത അറിഞ്ഞു കണ്ണൂരില്‍ ആയിരുന്ന മകള്‍ ശാലിനി വന്നതോടെ പിതാവ് മരണപ്പെട്ട ദുഃഖം വികാരഭരിതമായി പങ്കുവയ്ക്കുന്നതിനിടെയാണ് ഭാര്യ വിമലയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍തന്നെ പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു രാമചന്ദ്രന്‍. മകള്‍ ശാലിനിക്ക് പുറമെ ഷാജന്‍ (അധ്യാപകന്‍ എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരിയല്ലൂര്‍) മറ്റൊരു മകനാണ്. മരുമക്കള്‍: ശോഭിക, പ്രസാദ് (കേരള കൗമുദി, കണ്ണൂര്‍). സംസ്‌കാരം നാളെ രാവിലെ 9 നു വീട്ടുവളപ്പില്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















