താനൂരില്‍ കിണര്‍ ഇടിഞ്ഞ് 2 പേര്‍ മണ്ണിനിടയില്‍; രക്ഷാപ്രര്‍ത്തനം തുടരുന്നു
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
BY APH29 May 2020 5:02 AM GMT

X
APH29 May 2020 5:02 AM GMT
താനൂര്‍: താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞു രണ്ട് പേര്‍ മണ്ണിനടിയില്‍ പെട്ടു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അച്ച്യുതന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു. സംഭവസ്ഥലത്തേക്ക് താനൂര്‍ എംഎല്‍എ വി അബ്ദുല്‍ റഹ്മാന്‍ പുറപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ ജയന്‍, വാര്‍ഡ് മെമ്പര്‍ ഇ സുജ, താനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ്, താനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എംപി അഷ്‌റഫ്, താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി ടി ഇല്ല്യാസ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
Next Story
RELATED STORIES
പള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTകര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMT