- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലനിരപ്പ് സംഭരണശേഷിയിലേക്ക്; ഷോളയാര്‍ ഡാം തുറക്കാന്‍ കലക്ടറുടെ അനുമതി
അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മല്‍സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

തൃശൂര്‍: കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2,663 അടിയില്‍ എത്തിയാല്‍ ഡാം തുറന്ന് അധികജലം പകല്‍സമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കേരള ഷോളയാര്‍ ഡാമില്‍ നിലവിലെ ജലനിരപ്പ് 2,662 അടിയായതിനാലും തെക്ക്- കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ തമിഴ്നാട്, വാല്‍പ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് ഇടമലയാര്‍ ഡാം റിസര്‍ച്ച് ആന്റ് സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡാം തുറക്കാന്‍ അനുമതി തേടിയത്.
അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മല്‍സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കേരള ഷോളയര്‍ ഡാം തുറക്കുമ്പോള്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















