മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ അന്വേഷണം ശക്തമാക്കണം: മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്
അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ കുടുംബവും വിവിധ സംഘടനകളും വിജിലന്‍സ് ബ്യൂറോയ്ക്ക് മുമ്പില്‍ നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തിലാണ് കത്ത്.
BY SDR2 March 2019 2:41 PM GMT

X
SDR2 March 2019 2:41 PM GMT
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണം എന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും കുടുംബത്തിന്റേയും ദുരൂഹ മരണത്തിന്റേയും കമ്പനിയിലെ അഴിമതിയുടെയും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ കുടുംബവും വിവിധ സംഘടനകളും വിജിലന്‍സ് ബ്യൂറോയ്ക്ക് മുമ്പില്‍ നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തിലാണ് കത്ത്.
Next Story
RELATED STORIES
അട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMT