- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്ന് വി എം സുധീരൻ
മുഖ്യമന്ത്രി പദവും എസ്എൻഡിപി യോഗ നേതൃപദവികളും സ്വാർത്ഥ താൽപര്യങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകൾ നമുക്ക് കാണിച്ചു തന്നു.
BY SDR23 Aug 2019 5:30 AM GMT
X
SDR23 Aug 2019 5:30 AM GMT
തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി സംഭവത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്. ഇവരെല്ലാം 'ഒറ്റകൈ'യാണ്.- സുധീരൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തുഷാർ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പദവും എസ്എൻഡിപി യോഗ നേതൃപദവികളും സ്വാർത്ഥ താൽപര്യങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകൾ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം 'ഒറ്റകൈ'യാണ്.
Next Story







