Kerala

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,198 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 16,635 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,198 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 16,635 പേര്‍
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,198 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,544 പേരാണ്. 3,148 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 16,635 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 62 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 396, 27, 91

തിരുവനന്തപുരം റൂറല്‍ 307, 177, 574

കൊല്ലം സിറ്റി 551, 61, 40

കൊല്ലം റൂറല്‍ 1265, 74, 214

പത്തനംതിട്ട 88, 81, 34

ആലപ്പുഴ 61, 31, 524

കോട്ടയം 243, 208, 186

ഇടുക്കി 139, 36, 35

എറണാകുളം സിറ്റി 180, 99, 104

എറണാകുളം റൂറല്‍ 250, 56, 502

തൃശൂര്‍ സിറ്റി 204, 214, 166

തൃശൂര്‍ റൂറല്‍ 44, 55, 221

പാലക്കാട് 163, 175, 82

മലപ്പുറം 51, 52, 14

കോഴിക്കോട് സിറ്റി 26, 0, 22

കോഴിക്കോട് റൂറല്‍ 63, 87, 14

വയനാട് 46, 0, 18

കണ്ണൂര്‍ സിറ്റി 97, 97, 116

കണ്ണൂര്‍ റൂറല്‍ 11, 0, 1

കാസര്‍കോട് 13, 14, 190

Next Story

RELATED STORIES

Share it