Kerala

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു: വി കെ പ്രശാന്ത്

യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു: വി കെ പ്രശാന്ത്
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. 2000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പോളിംഗ് ശതമാനത്തിലെ കുറവ് എല്‍ഡിഎഫിനെ പിന്തുണക്കുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയും പ്രതികരിച്ചു. വിജയം 100% ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it