- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നല്ല സ്ഥാനാർഥികളായാൽ സമുദായം പ്രശ്നമല്ല: വി കെ പ്രശാന്ത്
ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ ലഭിച്ചു. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം ഗുണം ചെയ്തു.
BY SDR24 Oct 2019 4:33 AM GMT
X
SDR24 Oct 2019 4:33 AM GMT
തിരുവനന്തപുരം: നല്ല സ്ഥാനാർഥികളായാൽ സമുദായം പ്രശ്നമല്ലെന്ന് വടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. നാടിന് നല്ലത് ചെയ്യുന്നവർക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും. എൽഡിഎഫ് യുവാക്കൾക്ക് വലിയ പ്രോത്സാഹനമാണ് നൽകിയത്. നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റേയും വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വടിയൂർക്കാവിലെ ട്രെൻഡ് നൽകുന്ന സൂചനയെന്നും വി കെ പ്രശാന്ത്.
ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ ലഭിച്ചു. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം ഗുണം ചെയ്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തുവെന്നും പ്രശാന്തിന്റെ പ്രതികരണം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















