- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
അരുമാനൂര്‍ എംവിആര്‍എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, ജോസ്ബിന്‍ എന്നിവരാണ് മുങ്ങിമരിച്ചത്.
BY SRF30 Sep 2022 3:05 PM GMT

X
SRF30 Sep 2022 3:05 PM GMT
തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എംവിആര്‍എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, ജോസ്ബിന്‍ എന്നിവരാണ് മുങ്ങിമരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാവിളക്കടവിലെ കുളിക്കടവില്‍ വിദ്യാര്‍ഥികള്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെയായിരുന്നു അപകട. അശ്വിനും ജോസ്ബിനും കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി വിദ്യാര്‍ഥിസംഘത്തിലുണ്ടായിരുന്നു.
അടിയൊഴുക്കില്‍പെട്ട കുട്ടികളുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വിവരമറിഞ്ഞ് പൂവാര്‍ പോലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും സ്‌കൂബാസംഘവും ചേര്‍ന്ന് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Next Story
RELATED STORIES
കണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTകുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ14 വയസ്സുകാരന് മുങ്ങി...
19 May 2025 4:07 PM GMTഅബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
17 May 2025 5:48 PM GMTധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല'; കണ്ണൂരില്‍...
15 May 2025 8:31 AM GMT