- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ പോസ്റ്റിനു പിന്നാലെ തിരുവനന്തപുരം കലക്ടര്‍ അവധിയില്‍
ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: പ്രളയ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച വടക്കന്‍ കേരളത്തിലേക്ക് സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് ഫെയ്‌സ് ബുക്ക് ലൈവിലൂടെ പറഞ്ഞ് വിവാദം സൃഷ്ടിച്ചതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അവധിയില്‍.ഇപ്പോള്‍ സാധന സാമഗ്രികള്‍ എത്തിക്കേണ്ട കാര്യമില്ലെന്നും കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം ലൈവില്‍ പറഞ്ഞത്.സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി. കളക്ടറുടെ ഈ വാക്കുകള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകിക്കുന്നു എന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ എത്തിയ സാധനങ്ങളുടെ അളവും കുറവാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഇന്ന് മുതല്‍ കളക്ടര്‍ ലീവാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















