- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടിലിരുന്ന് ടിവിയിൽ സത്യപ്രതിജ്ഞ കാണുന്നവർ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്... ട്രോൾമഴ
കഴിഞ്ഞ ദിവസം പത്രമ്മേളനത്തിൽ 500 പേർ പങ്കെടുപ്പിക്കുന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നത്.
BY ABH18 May 2021 7:42 AM GMT

X
ABH18 May 2021 7:42 AM GMT
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുവാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ 500 പേരെ സാക്ഷിയാക്കി അധികാരമേൽക്കുവാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മഹാമാരിക്കെതിരേ നാട്ടുകാർ വീട്ടിനുള്ളിൽ തുടരാൻ നിർബന്ധിതരായിരിക്കുന്ന നാട്ടിൽ ഇത്തരത്തിൽ ആർഭാടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ആവശ്യമുണ്ടോ എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ഇടത് അനുഭാവികളുടെ ഇടയിൽ നിന്നു പോലും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്രമ്മേളനത്തിൽ 500 പേർ പങ്കെടുപ്പിക്കുന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നത്. എൽഡിഎഫ് യോഗത്തിൽ നേതാക്കൾ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടതും ട്രോളുകളിൽ നിറയുന്നുണ്ട്.






Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















