സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ തുടങ്ങി
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെ ഹാജരായാണ് ഇരുവരും ഇന്ന് മൊഴി നല്‍കിയത്. വിശദമായ മൊഴിയെടുക്കലിന് നാളെ വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു
BY TMY2 Dec 2020 4:07 PM GMT

X
TMY2 Dec 2020 4:07 PM GMT
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യ മൊഴിയെടുക്കല്‍ തുടങ്ങി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെ ഹാജരായാണ് ഇരുവരും ഇന്ന് മൊഴി നല്‍കിയത്. വിശദമായ മൊഴിയെടുക്കലിന് നാളെ വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരായപ്പോള്‍ തങ്ങള്‍ക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രഹസ്യമൊഴിയെടുക്കുന്നത്.
Next Story
RELATED STORIES
കല്ലാര് എല് പി സ്ക്കൂളിലെ 20 കുട്ടികള്ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്ണര്ക്ക് മുന്നില്...
28 Jun 2022 6:11 PM GMT'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTആലപ്പുഴ ജനറല് ആശുപത്രിയില് ചുറ്റുമതില് ഇടിഞ്ഞുവീണ് അന്തര് സംസ്ഥാന...
28 Jun 2022 5:21 PM GMTഉദയ്പൂര് കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ്...
28 Jun 2022 5:05 PM GMT