തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം
അര്‍ധരാത്രിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
BY NSH11 Feb 2019 7:55 PM GMT

X
NSH11 Feb 2019 7:55 PM GMT
തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അര്‍ധരാത്രിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരാണ് മരിച്ചത്. കൂട്ടിയിടിയെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT