- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകള്‍ വൈകും
പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം: കായംകുളം- കൊല്ലം സെക്ഷനില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 12ന് ട്രെയിനുകള്‍ വൈകും. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ; പാലക്കാട്- തിരുനെല്‍വേലി- പാലരുവി എക്സ്പ്രസ്, ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് എന്നിവ ഈ സെക്ഷനില്‍ 1.05 മണിക്കൂര്‍ വീതം വൈകും. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളം മാത്രമായിരിക്കും സര്‍വ്വീസ് നടത്തുക.
ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമുവും കായംകുളം വരെ മാത്രമായിരിക്കും. കൊല്ലം- കോട്ടയം പാസഞ്ചർ കായംകുളം മുതല്‍ കൊല്ലം വരെയും കൊല്ലം- എറണാകുളം മെമു കായംകുളം മുതല്‍ എറണാകുളം വരെയുമായിരിക്കും സര്‍വ്വീസ് നടത്തുക.
കൂടാതെ മംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ് 20 മിനിറ്റും മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 10 മിനിറ്റും നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് 10 മിനിറ്റും പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















