Kerala

വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
X

കൊച്ചി: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്.






Next Story

RELATED STORIES

Share it