മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
പൂളയ്ക്കപ്പാറ കോളനി നിവാസി ചന്ദന്‍ (30) ആണ് മരിച്ചത്.
BY NSH5 Feb 2019 1:16 AM GMT

X
NSH5 Feb 2019 1:16 AM GMT
മലപ്പുറം: വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പൂളയ്ക്കപ്പാറ കോളനി നിവാസി ചന്ദന്‍ (30) ആണ് മരിച്ചത്. വനത്തിനുള്ളില്‍നിന്ന് വിറക് ശേഖരിക്കാന്‍ പോവുന്നതിനിടെയായിരുന്നു അപകടം. രാത്രിയോടെയായിരുന്നു സംഭവം.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMT