Kerala

ഏഴാം വളവില്‍ ലോറി കുടുങ്ങി; താമരശേരി ചുരത്തില്‍ ഗതാഗത തടസം

ചുരത്തിന്റെ ഒരു ഭാഗത്ത് കൂടി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

ഏഴാം വളവില്‍ ലോറി കുടുങ്ങി; താമരശേരി ചുരത്തില്‍ ഗതാഗത തടസം
X

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത തടസം. ഏഴാംവളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്നാണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്.

ചുരത്തിന്റെ ഒരു ഭാഗത്ത് കൂടി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ഗതാഗത തടസം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Next Story

RELATED STORIES

Share it