ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പെട്ട ഭൂമി തട്ടിപ്പുകേസ്: വിചാരണനടപടികള്‍ തുടരാന്‍ ഹൈക്കോടതി നിര്‍ദേശം
വിചാരണ നടപടികള്‍ക്കുണ്ടായിരുന്ന താല്‍ക്കാലിക സ്‌റ്റേ കോടതി നീക്കി. കേസ് എഴുതിത്തള്ളണമെന്ന പോലിസിന്റെ റിപോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശമുണ്ട്.
BY TMY30 Jan 2019 3:20 PM GMT

X
TMY30 Jan 2019 3:20 PM GMT
കൊച്ചി: ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പുകേസില്‍ വിചാരണ നടപടികള്‍ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിചാരണ നടപടികള്‍ക്കുണ്ടായിരുന്ന താല്‍ക്കാലിക സ്‌റ്റേ കോടതി നീക്കി. കേസ് എഴുതിത്തള്ളണമെന്ന പോലിസിന്റെ റിപോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശമുണ്ട്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം മുകേഷും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്്. ജസ്റ്റിസ് പി ഉബൈദാണ് ഹരജി പരിഗണിച്ചത്.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT