Kerala

കൊവിഡ് വ്യാപനഭീതി; തൃശൂരിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു

ഇന്നും നാളെയുമായിരിക്കും അടച്ചിടല്‍. അടച്ചിട്ട മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ നടപടികള്‍ തുടങ്ങി.

കൊവിഡ് വ്യാപനഭീതി; തൃശൂരിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു
X

തൃശൂര്‍: കൊവിഡ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ തൃശൂരിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. ഇന്നും നാളെയുമായിരിക്കും അടച്ചിടല്‍. അടച്ചിട്ട മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ നടപടികള്‍ തുടങ്ങി.

ജില്ലയില്‍ 146 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കംവഴി രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it