എടവണ്ണയില്‍ കര്‍ഷകയ്ക്ക് സൂര്യാഘാതമേറ്റു
എടവണ്ണ മുണ്ടേങ്ങര പുത്തുപ്പാടന്‍ ഉമ്മറിന്റെ ഭാര്യ ആയിഷ (45) യെയാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY NSH4 March 2019 3:54 PM GMT

X
NSH4 March 2019 3:54 PM GMT
മലപ്പുറം: ചൂട് കനത്തതിനെത്തുടര്‍ന്ന് എടവണ്ണയില്‍ കര്‍ഷകയ്ക്ക് സൂര്യാഘാതമേറ്റു. എടവണ്ണ മുണ്ടേങ്ങര പുത്തുപ്പാടന്‍ ഉമ്മറിന്റെ ഭാര്യ ആയിഷ (45) യെയാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശരീരമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്ന് പ്രാഥമികചികില്‍സയ്ക്കായി എടവണ്ണയിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആയിഷയുടെ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
Next Story
RELATED STORIES
ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMT