തീകൊളുത്തി ദമ്പതികളുടെ ആത്മഹത്യാശ്രമം; ഭാര്യ മരിച്ചു

ഒപ്പമുണ്ടായിരുന്ന മകനെ കാറിൽ സുരക്ഷിതമായിരുത്തിയ ശേഷമായിരുന്നു ഇവരുടെ ആത്മഹത്യശ്രമം. ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം

തീകൊളുത്തി ദമ്പതികളുടെ ആത്മഹത്യാശ്രമം; ഭാര്യ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ രേവതി മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന മകനെ കാറിൽ സുരക്ഷിതമായിരുത്തിയ ശേഷമായിരുന്നു ഇവരുടെ ആത്മഹത്യശ്രമം. ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം നടക്കുന്നത്. പാറശ്ശാല പോലിസ് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top