Kerala

ബിരുദ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ബിരുദ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
X

സുല്‍ത്താന്‍ ബത്തേരി: ഗോവിന്ദന്‍മൂലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലവയല്‍ ഗോവിന്ദന്‍ മൂല മണിമല മനോരാജന്റെ മകള്‍ ശ്രീഷ്ണ(19) യാണ് മരിച്ചത്.

വീടിനികത്ത് മരിച്ച നിലയിലാണ് ബന്ധുക്കള്‍ കണ്ടത് . പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അമ്പലവയല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. അമ്മ: ശ്രീജ. സഹോദരി: ശ്രീഷ്മ.

Next Story

RELATED STORIES

Share it