കൊല്ലം- തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി സ്പെഷ്യൽ സ്ക്വാഡ്
തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ കൊല്ലം ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതായുള്ള ആരോപണം ശക്തമാണ്.
BY SDR13 April 2020 7:15 AM GMT
X
SDR13 April 2020 7:15 AM GMT
കൊല്ലം: കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം- തമിഴ്നാട് അതിർത്തി പ്രദേശങ്ങിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ച് പരിശോധന കർശനമാക്കി. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്ക്വാഡുകളും പോലിസും രംഗത്തുണ്ട്.
തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതായുള്ള ആരോപണം ശക്തമാണ്. ഇന്നലെ കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്നെത്തിയതോടെ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി.
Next Story
RELATED STORIES
ഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMT