- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറൻമുളയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ 78,000 രൂപ സ്‌ക്വാഡ് ഈടാക്കിയിട്ടുണ്ട്.
BY SDR2 May 2020 10:45 AM GMT

X
SDR2 May 2020 10:45 AM GMT
പത്തനംതിട്ട: ആറൻമുളയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ ഓമനക്കുട്ടന്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ ജി ജയബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആറന്മുള ദര്‍മോസ് ഫിഷ് ഹബില്‍ നിന്നുമാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. റവന്യു, പോലിസ്, ഭക്ഷ്യ-പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.
ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ 78,000 രൂപ സ്‌ക്വാഡ് ഈടാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയിലെ കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടോ, ഭക്ഷ്യവസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ, എന്നിവ ഉറപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണു സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















