Kerala

ശൈലജ ടീച്ചർ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു: എൻ കെ സുഹറാബി

ഇന്ത്യ മഹാരാജ്യത്തിലെ സ്വന്തമായ ഭരണഘടന എന്ന് തയ്യാറായോ അന്നുമുതൽ അനുവദിച്ച് നൽകിയ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ ഫാഷിസ്റ്റുകൾ അജണ്ടകൾ മെനയുമ്പോൾ അവർക്ക് സൗകര്യങ്ങൾ ഒളിച്ച് കടത്തി കൊടുക്കുകയാണ് സിപിഎം സർക്കാർ.

ശൈലജ ടീച്ചർ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു: എൻ കെ സുഹറാബി
X

കോഴിക്കോട്: ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുവാനും ഇഷ്ടപ്പെട്ട ആശയം സ്വീകരിക്കുവാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ശൈലജ ടീച്ചറുടെ പ്രസ്താവനയെന്ന് വിമൻ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന സെക്രട്ടറി എൻ കെ സുഹറാബി പറഞ്ഞു

ഇന്ത്യ മഹാരാജ്യത്തിലെ സ്വന്തമായ ഭരണഘടന എന്ന് തയ്യാറായോ അന്നുമുതൽ അനുവദിച്ച് നൽകിയ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ ഫാഷിസ്റ്റുകൾ അജണ്ടകൾ മെനയുമ്പോൾ അവർക്ക് സൗകര്യങ്ങൾ ഒളിച്ച് കടത്തി കൊടുക്കുകയാണ് സിപിഎം സർക്കാർ. ഭരണഘടനാ ശിൽപ്പികകളിൽ മുഖം മറയ്ക്കുന്ന വനിതകൾ ഉണ്ടായിരുന്നു എന്ന സത്യം ശൈലജ ടീച്ചർ അറിയാതെ പോയത് ഖേദകരമാണെന്നും അവർ പറഞ്ഞു.

Next Story

RELATED STORIES

Share it