- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്ങാടിപ്പുറം പോളിയില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്.
BY APH7 Aug 2019 11:07 AM GMT
X
APH7 Aug 2019 11:07 AM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ എംഎസ്എഫ് കോളജ് യൂനിറ്റ് ട്രഷറര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയെ 25 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് യുഡിഎസ്എഫ് ആരോപിച്ചു. പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















