Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: ഒരാള്‍ക്കു കൂടി ജാമ്യം

കേസില്‍ ഇതുവരെ നാലു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: ഒരാള്‍ക്കു കൂടി ജാമ്യം
X

കൊച്ചി: മഹാരാജാസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത ഒരാള്‍ക്കു കൂടി ഹൈക്കോടതി ജാമ്യം നല്‍കി. കേസിലെ എട്ടാം പ്രതി ആദില്‍ ബിന്‍ സലിമിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പ്രതിഭാഗത്തിനായി അഡ്വ. സണ്ണി മാത്യു കോടതിയില്‍ ഹാജരായി. കേസില്‍ ഇതുവരെ നാലു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it