- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതിലിടിഞ്ഞ് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു
BY BSR22 Sep 2019 12:29 PM GMT
X
BSR22 Sep 2019 12:29 PM GMT
കോഴിക്കോട്: വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് കിഴക്കരകത്ത് ദയാലു(ലാലു)വിന്റെ മകന്‍ എന്‍ പി അവിനാശാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. വീടിന് സമീപത്തെ മതിലിടിഞ്ഞ് അവിനാശിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്‌കാരം നടത്തും. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: പ്രീതി. സഹോദരി: ഭവ്യ.
അവിനാശിന്റെ മരണത്തില്‍ അനുശോചിച്ച് കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















