- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരുന്ന് വിതരണത്തില്‍നിന്ന് സേവാഭാരതിയെ ഒഴിവാക്കണം: എ എം ആരിഫ് എംപി
BY NSH29 May 2021 7:27 PM GMT

X
NSH29 May 2021 7:27 PM GMT
ആലപ്പുഴ: അംഗീകൃത ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി ആയുഷ്-64 എന്ന ആയുര്‍വേദ പ്രതിരോധ മരുന്നിന്റെ വിതരണം സേവാഭാരതിയെ ഏല്‍പ്പിച്ച കേന്ദ്ര ആയുഷ് വകുപ്പിന്റെ നടപടിയെ എ എം ആരിഫ് എംപി അപലപിച്ചു.
ആരോഗ്യമേഖലയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും അശാസ്ത്രീയ പ്രചരണങ്ങള്‍ക്ക് ഇടനല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നടപടികള്‍ ഒരിക്കലും അംഗികര്‍ക്കാനാവില്ല. തീരുമാനം പിന്‍വലിച്ച് വിതരണ ചുമതല സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായ്കിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMTനിംബസ് എന്ന കൊവിഡ് വകഭേദം പടരുന്നതായി റിപോര്‍ട്ട്
19 Jun 2025 2:16 PM GMTഇറാന് ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ചെന്ന്...
19 Jun 2025 1:54 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി...
19 Jun 2025 1:07 PM GMT''ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്ന കാലം വരും'': അമിത് ഷാ
19 Jun 2025 1:06 PM GMTഎസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT