- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ വന്‍മുന്നേറ്റം നടത്തും- മുസ്തഫ കൊമ്മേരി
ഒന്നാംഘട്ടത്തില്‍ വിവിധ വാര്‍ഡുകളില്‍ അബ്ദുല്‍ സലിം (7), പി എം റഹീസ് (8), ശെരീഫ് (18), റുബീന (17), ഫിര്‍ഷാദ് (19) എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരത്തെടുപ്പില്‍ എസ് ഡിപിഐ വന്‍ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ഒളവണ്ണ പഞ്ചായത്തിലെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവേചനമില്ലാത്ത വികസനത്തിന് യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും ബദലായി എസ് ഡിപിഐ ജനപക്ഷ പ്രതീക്ഷയായി മാറിയെന്നും അടിസ്ഥാന വികസനത്തിന് അഴിമതിരഹിത ഭരണസംവിധാനത്തിന് ജനങ്ങള്‍ വന്‍വിജയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ വിഷയാവതരണം നടത്തി.

കുന്ദമംഗലം മണ്ഡലം സെക്രട്ടറി ടി ബഷീര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ വി ജമീല ടീച്ചര്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), ഹുസൈന്‍ മണക്കടവ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം) പി ഹനീഫ (പോപുലര്‍ ഫ്രണ്ട്), മുഹമ്മദ് അസ്ലം (കാംപസ് ഫ്രണ്ട്) ആശംസകള്‍ നേര്‍ന്നു.
പഞ്ചായത്ത് സെക്രട്ടറി ഹുസൈന്‍ ഇരിങ്ങല്ലൂര്‍, അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു. ഒന്നാംഘട്ടത്തില്‍ വിവിധ വാര്‍ഡുകളില്‍ അബ്ദുല്‍ സലിം (7), പി എം റഹീസ് (8), ശെരീഫ് (18), റുബീന (17), ഫിര്‍ഷാദ് (19) എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















