സ്‌കൂട്ടര്‍ യാത്രക്കാരന്‍ മിനി ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ചു
കലൂരില്‍ നിന്നും കറുകപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന വെങ്കിട കൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെവന്ന മിനി ലോറിയുടെ പിന്‍ഭാഗത്തെ ചക്രത്തിനടിയില്‍പ്പെട്ടു.
BY TMY26 March 2019 4:44 PM GMT

X
TMY26 March 2019 4:44 PM GMT
കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരന്‍ മിനി ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ചു. വടുതല ആംഗ്ലോ ഇന്ത്യന്‍ റോഡ് ശ്രീരാഗില്‍ വെങ്കിട കൃഷ്ണന്‍(71) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കലൂര്‍ ദേശാഭിമാനിക്ക് സമീപമായിരുന്നു അപകടം.കലൂരില്‍ നിന്നും കറുകപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന വെങ്കിട കൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട വെങ്കിടകൃഷ്ണന്‍ എതിരെവന്ന മിനി ലോറിയുടെ പിന്‍ഭാഗത്തെ ചക്രത്തിനടിയില്‍പ്പെട്ടു. തലയിലൂടെ ചക്രം കയറിയിറങ്ങി ഉടന്‍തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എറണാകുളം നോര്‍ത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Next Story
RELATED STORIES
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMT