സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കില്ല; ബോണസും ഉല്‍സവബത്തയും നല്‍കുമെന്നും ധനമന്ത്രി
BY sudheer11 Aug 2021 11:07 AM GMT
X
sudheer11 Aug 2021 11:07 AM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉല്‍സവബത്തയും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍, ശമ്പളം മുന്‍കൂറായി നല്കാന് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സാമ്പത്തികമായി കഴിവുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു.
കശുവണ്ടി തൊഴിലാളികള്‍ക്ക് 20ശതമാനം ബോണസും 9500 രൂപ അഡ്വാന്‍സ് നല്‍കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT