- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്.
അര്‍ഹരായ അംഗങ്ങള്‍ വെള്ളക്കടലാസ്സില്‍ പേര്, മേല്‍വിലാസം, ജനനതിയ്യതി, വയസ്സ്, അംഗത്വ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബ്രാഞ്ച് എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം പദ്ധതിയുടെ പാസ്സ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കാം.
അപേക്ഷകന്‍ മറ്റ് ക്ഷേമ നിധികളിലൊന്നും അംഗമല്ല എന്നുള്ള സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ ഏപ്രില്‍ 30 നു മുന്‍പായി unorganisedwssbstr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. 04872385900, 9846922223.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















