Kerala

വിളപ്പില്‍ശാലയില്‍ റിട്ട.വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വിളപ്പില്‍ശാലയില്‍ റിട്ട.വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
X

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ റിട്ടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റബ്ബര്‍തോട്ടത്തില്‍ കണ്ടെത്തി. കാക്കുളം സ്വദേശി വിന്‍സെന്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ നീലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഹൃദയസംബന്ധമായ രോഗങ്ങളുള്ള ഇയാള്‍ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it