തിരുവനന്തപുരത്ത് രണ്ട് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ്
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സാമ്പളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
BY SDR3 May 2020 7:00 AM GMT
![തിരുവനന്തപുരത്ത് രണ്ട് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ് തിരുവനന്തപുരത്ത് രണ്ട് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ്](https://www.thejasnews.com/h-upload/2020/05/03/106693-coronavirus1538953.jpg)
X
SDR3 May 2020 7:00 AM GMT
തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ അവസാന പരിശോധനാഫലം നെഗറ്റീവായി. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സാമ്പളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരെ രോഗമുക്തരായി പ്രഖ്യാപിച്ചിട്ടില്ല. ഇതിലൊരാൾ തമിഴ്‌നാട് സ്വദേശിയാണ്. മറ്റൊരാൾ നെയ്യാറ്റിൻകരയിലാണ് താമസം. അതേസമയം ജില്ലയിൽ 231 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ തിരുവനന്തപുരം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2526 ആയി. രോഗലക്ഷണം പ്രകടിപ്പിച്ച 11 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർ ആശുപത്രി വിട്ടു
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT