ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
BY NSH12 Dec 2019 10:36 AM GMT
X
NSH12 Dec 2019 10:36 AM GMT
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒമ്പത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. വണ്ടിപ്പെരിയാര്‍ പോലിസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിഴയടയ്ക്കാത്ത പക്ഷം പ്രതി രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT