Kerala

തന്നെ അ​വ​ഹേ​ളി​ക്കാ​ൻ സി​പി​എം സൈ​ബ​ർ ഗു​ണ്ട​ക​ളെ ഏ​ർ​പ്പെ​ടു​ത്തി: ചെന്നിത്തല

ന​രേ​ന്ദ്രമോ​ദി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ രാ​ജ്യ​ദ്രോ​ഹ​വും പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​കു​ന്ന​ത് എ​ങ്ങനെയാണ്.

തന്നെ അ​വ​ഹേ​ളി​ക്കാ​ൻ സി​പി​എം സൈ​ബ​ർ ഗു​ണ്ട​ക​ളെ ഏ​ർ​പ്പെ​ടു​ത്തി: ചെന്നിത്തല
X

തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്രമോ​ദി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ രാ​ജ്യ​ദ്രോ​ഹ​വും പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​കു​ന്ന​ത് എ​ങ്ങനെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ സി​പി​എം സൈ​ബ​ർ ഗു​ണ്ട​ക​ളെ ആ​സൂ​ത്രി​ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതായും ചെ​ന്നി​ത്ത​ല ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ച്ചു.

ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് സം​ഘ​ടി​ത ശ്ര​മ​മാ​ണ്. ഈ ​പ്ര​വ​ണ​ത ശ​രി​യ​ല്ല. ഇ​തി​ലൊ​ന്നും ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

Next Story

RELATED STORIES

Share it