Kerala

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മു​ഖ്യ​മ​ന്ത്രിക്ക് ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

നി​യ​മ​സ​ഭ​യേ​യും സ​ര്‍​ക്കാ​രി​നെ​യും ഇ​ത്ര​മേ​ൽ അ​വ​ഹേ​ളി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​ത് അതിശയമാണ്.

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മു​ഖ്യ​മ​ന്ത്രിക്ക് ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
X

തി​രു​വ​ന​ന്ത​പു​രം: സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാത്ത ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യേ​യും സ​ര്‍​ക്കാ​രി​നെ​യും ഇ​ത്ര​മേ​ൽ അ​വ​ഹേ​ളി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​ത് അ​തി​ശ​യ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​വ​ര്‍​ണ​റെ നേ​രി​ട്ട് ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നോ കാ​ര്യ​ങ്ങ​ൾ ഗ​വ​ര്‍​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്താ​നോ പോ​ലും മു​ഖ്യ​മ​ന്ത്രി ത​യ്യാ​റായിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ​

Next Story

RELATED STORIES

Share it