ശബരിമല അക്രമം: നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി
ബിജെപി- സംഘ്പരിവാര നേതാക്കളായ കെ പി ശശികല, പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
BY TMY7 Jan 2019 2:40 PM GMT
X
TMY7 Jan 2019 2:40 PM GMT
കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍്കിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ബിജെപി- സംഘ്പരിവാര നേതാക്കളായ കെ പി ശശികല, പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് ഹരജിക്കാരന്‍.ഹരജി ഇന്ന് പരിഗണിക്കും.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT